Friday, June 20, 2025

മലയാളി യുവാവ് ഖത്തറിൽ
കാറിടിച്ച് മരിച്ചു

Must Read

കാസർകോട്: മലയാളി യുവാവ് ഖത്തറിൽ കാറിടിച്ച് മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു.ഉപ്പള ബപ്പായ്തൊട്ടി സ്വദേശിയും മമ്മുഞ്ഞിയുടെ മകനുമായ മുഹമ്മദ് ഹനീഫ് (36) ആണ് മരിച്ചത്.ഇന്നലെ രാത്രി പാത മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
ഭാര്യ: മൈമൂന.മക്കൾ:മനാഫ്,മുനൈഫ്,മിൻഹ ഫാത്തിമ.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img