Friday, June 20, 2025

സ്‌കൂട്ടറില്‍ ലോറിയിടിച്ച് രണ്ടു മരണം

Must Read

മംഗളൂറു: നഗരത്തില്‍ കല്ലപുവില്‍ ലോറി ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ രണ്ടു പേര്‍ മരിച്ചു.ജെപ്പു ടണ്ഡോളിഗെയിലെ ഗംഗാധര്‍(45),കൊണാജെ പജീറിലെ നേത്രാവതി (48) എന്നിവരാണ് മരിച്ചത്.നേത്രാവതിയുടെ മകള്‍ മോക്ഷ(നാല്),ബന്ധു ജ്ഞാനേഷ്(അഞ്ച്) എന്നിവക്ക് പരുക്കേറ്റു.

കല്ലപു ഗ്ലോബല്‍ മാര്‍ക്കറ്റില്‍ പച്ചക്കറി ഇറക്കി പുറത്തേക്ക് വരുകയായിരുന്ന ലോറി കൊണാജെയിലേക്ക് പോവുകയായിരുന്ന ഗംഗാധരന്‍ ഓടിച്ച സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു.ഇയാളുടെ പരിചയക്കാരിയാണ് മരിച്ച നേത്രാവതി.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img