ബംഗളുരു: കര്‍ണാടകയുടെ ചുമതലയുള്ള മുസ്്ലിംലീഗ് ദേശിയ സെക്രട്ടറി സി.കെ സുബൈറിന് ബംഗളുരു കെ.എം.സി.സി സ്വീകരണം നല്കി. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഷാള്‍ അണിയിച്ചു. സിറാജ് സേട്ട് ഉപഹാരം നല്കി.
മുന്‍ എം.പി അബ്ദുറഹിമാന്, മുനവ്വറലി ശിഹാബ് തങ്ങള്‍, ബഷീറലി ശിഹാബ് തങ്ങള്‍, കെ.എം.സി.സി നേതാക്കളായ ജാവേതുള്ള, നൗഷാദ്, ഉസ്മന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.