Monday, June 23, 2025

റവന്യൂജില്ലാ കലോത്സവം: ലോഗോ ക്ഷണിച്ചു

Must Read

കോഴിക്കോട്: നവംബര്‍ 26,28,29,30, ഡിസംബര്‍ ഒന്ന് തിയ്യതികളിലായി വടകരയില്‍ നടക്കുന്ന 61 മത് കോഴിക്കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന് ലോഗോ ക്ഷണിച്ചു. കളര്‍ ലോഗോയാണ് രൂപകല്പന ചെയ്യേണ്ടത്. എന്‍ട്രികള്‍ നവംബര്‍ മുന്നിന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി കോഴിക്കോട് ഡി.ഡി.ഇ. ഓഫീസില്‍ നേരിട്ടോ kalamelakkd22@gmaiil.com എന്ന ഇ-മെയിലിലോ 9446313548 എന്ന വാട്സാപ്പ് നമ്പറിലോ അയക്കാവുന്നതാണ്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img