Thursday, June 19, 2025

കെ.പി ഉമ്മര്‍ സ്മാരക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

Must Read

കോഴിക്കോട്: മലയാള ചലച്ചിത്ര സൗഹൃദവേദിയുടെ കെ.പി ഉമ്മര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഡോ.എന്‍.എം ബാദുഷ, വിജയന്‍ വി. നായര്‍, നൗഷാദ് ഇബ്രാഹിം, ഇ. സുധാകരന്‍, രജനി പ്രവീണ്‍ എന്നിവര്‍ക്കാണ് പ്രതിഭാ പുരസ്‌കാരങ്ങള്‍ നല്‍കുന്നത്.

രജനി സുരേഷ്, ടി.പി ഭാസ്‌കരന്‍, തച്ചിലോട്ട് നാരായണന്‍, ഉഷ സി. നമ്പ്യാര്‍, എ.വി ഫര്‍ദിസ്, ദീപ്തി കൃഷ്ണ, അഭിലാഷ് നായര്‍, വി.വി സഞ്ജീവ്, ആര്‍.ജെ കൈലാസ്, എ. രാജേഷ്, പ്രശാന്ത് ചില്ല എന്നിവരും പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായി. 29ന് രാവിലെ 11ന് അളകാപുരിയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img