കോഴിക്കോട്: കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ നവീകരിച്ച ജില്ലാ ഓഫീസ് ഉദ്ഘാടനം ചെയ്തു. പി.എസ്.സി കമ്മീഷന് ചെയര്മാന് അഡ്വ. എം.കെ സക്കീര്‍ ഓഫീസിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
പി.എസ്.സി ജില്ലാ ഓഫീസര്‍ പ്രമോദ് പി.വി, ജില്ലാ ഓഫീസര്‍ മുകേഷ് പരുപറമ്പത്ത് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.