Saturday, June 21, 2025

കോണ്‍ട്രാക്ട് കാര്യേജ് വാഹനപരിശോധന തുടരുന്നു

Must Read

കോഴിക്കോട് :ആര്‍.ടി.ഒ എന്‍ഫോഴ്സ്മെന്റ് വിഭാഗം കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങളുടെ പരിശോധന മൂന്നാം ദിവസവും തുടര്‍ന്നു . കോഴിക്കോട് നഗരത്തില്‍ സ്വകാര്യ ബസ്സുകളുടെ നിയമ ലംഘന പരാതി വ്യാപകമായതിനാല്‍ പാളയം സ്റ്റാന്‍ഡ് ,മാവൂര്‍ റോഡ് എന്നിവടങ്ങളില്‍ സ്വകാര്യ ബസുകളും പരിശോധിച്ചു .

ഇന്നത്തെ പരിശോധനയില്‍ 34 കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങളും 13 സ്റ്റേജ് കര്യേജ് വാഹനങ്ങളും പരിശോധിച്ചു . 58000 രൂപ പിഴയിനത്തില്‍ ഈടാക്കി .

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img