Saturday, June 21, 2025

തുഷാരഗിരിയില്‍ കുത്തിയൊഴുകി മലവെള്ളപ്പാച്ചില്‍ ആളപായമില്ല

Must Read

കോഴിക്കോട്: വിനോദസഞ്ചാരകേന്ദ്രമായ തുഷാരഗിരിയില്‍ ബുധനാഴ്ചയുണ്ടായ അപ്രതീക്ഷിത മലവെള്ളപ്പാച്ചിലില്‍ നടുങ്ങി സഞ്ചാരികള്‍.വൈകിട്ട് നാല് മണിയോടെയാണ് നിമിഷനേരത്തിനുള്ളില്‍ മലവെള്ളം കുത്തിയൊഴുകിയെത്തിയത്.അവധി ദിവസമായതിനാല്‍ ഒട്ടേറെ സഞ്ചാരികളുണ്ടായിരുന്നു.എങ്കിലും കുത്തിയൊഴുകി വരുന്ന മലവെള്ളം കണ്ട് എല്ലാവരും ഓടിമാറിയതിനാല്‍ വന്‍ദുരന്തം ഒഴിവായി.

വിനോദസഞ്ചാരമേഖലയില്‍ മഴ മാറിനിന്നിരുന്നു.എന്നാല്‍ തുഷാരഗിരി വനമേഖലയില്‍ കനത്ത മഴ പെയ്തതാണ് മലവെള്ളപ്പാച്ചില്‍ ഉണ്ടാകാന്‍ കാരണം

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img