Saturday, June 21, 2025

കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട

Must Read

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ നാല് പേരില്‍ നിന്നായി 3.2 കിലോ സ്വര്‍ണ്ണം പിടികൂടി.കോഴിക്കോട്,മലപ്പുറം,കാസര്‍ഗോഡ് സ്വദേശികളില്‍നിന്നാണ് വന്‍തോതില്‍ സ്വര്‍ണ്ണം പിടികൂടിയത്.200ഗ്രാം സ്വര്‍ണ്ണം പൊടിരൂപത്തിലാക്കി ബേസ് ബോര്‍ഡ് പെട്ടിയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചപ്പോഴാണ് പിടികൂടിയത്.

കോഴിക്കോട് സ്വദേശിയില്‍ നിന്ന് 1783 ഗ്രാം സ്വര്‍ണ്ണമാണ് പിടിച്ചെടുത്തത്.മലദ്വാരത്തിനകത്തും അടിവസ്ത്രത്തിനകത്തും പേസ്റ്റ് രൂപത്തിലാക്കി അടിവസ്ത്രത്തില്‍ പ്രത്യേക മാസ്‌ക് പിടിപ്പിച്ച് ഒളിച്ച് കടത്താന്‍ ശ്രമിക്കുകയായിരുന്നു.ഗുളിക രൂപത്തിലാക്കിയ 1140 ഗ്രാം സ്വര്‍ണ്ണമാണ് മലപ്പുറം സ്വദേശിയില്‍ നിന്ന് പിടിച്ചെടുത്തത്.

കാസര്‍ഗോഡ് സ്വദേശിയായ ഒരാളില്‍ നിന്ന് പേസ്റ്റ് രൂപത്തിലാക്കിയ 117 ഗ്രാം സ്വര്‍ണ്ണവും പിടികൂടി.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img