Saturday, June 21, 2025

ഹൈപ്പര്‍ ടെന്‍ഷന്‍ സിംബല്‍ അനാഛാദനം ചെയ്തു

Must Read

കോഴിക്കോട് – ലോക ഹൃദയ ദിനാചരണ മാസമായ സെപ്തംബറില്‍ ഗ്ലെന്‍മാര്‍ക്ക് 8000 ഹൈപ്പര്‍ ടെന്‍ഷന്‍ പരിശോധനാ ക്യാമ്പുകളും 300 ബോധവല്ക്കരണ റാലികളും സംഘടിപ്പിച്ചു.

അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍സ് ഓഫ് ഇന്ത്യ (എ.പി.ഐ), ഐ.എം.എ , മലാഡ് മെഡിക്കല്‍ അസോസിയേഷന്‍ എന്നിവരുമായി സഹകരിച്ചാണ് പരിപാടികള്‍ സംഘടിപ്പിച്ചത്.

ഇതിനോടനുബന്ധിച്ച് ഗ്ലെന്‍മാര്‍ക്ക് ലോകത്തിലെ ആദ്യത്തെ ഹൈപ്പര്‍ ടെന്‍ഷന്‍ അവയര്‍നസ് സിംബലും അനാഛാദനം ചെയ്തു. അന്‍പതിനായിരം പ്രമുഖ ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങള്‍ സ്വീകരിച്ചാണ് ഹൈപ്പര്‍ ടെന്‍ഷന്‍ സൊസൈറ്റി ഓഫ് ഇന്ത്യ അംഗീകരിച്ച ഈ ചിഹ്നം വികസിപ്പിച്ചെടുത്തത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img