മംഗളൂരു: സുള്ള്യ-മണി-മൈസൂര്‍ ദേശീയപാതയില്‍ മോട്ടോര്‍ സൈക്കിളും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഐ.ടി വിദ്യാര്‍ഥി മരിച്ചു.ചെമ്പു വില്ലേജിലെ കുദുരെപായയില്‍ താമസിക്കുന്ന തേജേശ്വരന്റെ മകന് പ്രതീക് (22) ആണ് മരിച്ചത്. സുള്ള്യ പൊലീസ് കേസെടുത്തു.
© Newspaper Theme by tagDiv | All rights reserved.