Thursday, June 19, 2025

മലയാളി യുവതി മംഗളൂരു ഹോട്ടലിൽ മരിച്ച നിലയിൽ

Must Read

 മംഗളൂരു: മലയാളിയായ എം.എസ്.ഡബ്ല്യു അവസാന വർഷ വിദ്യാർത്ഥിനി മംഗളൂരുവിലെ റോയൽപാർക്ക് ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.ചെറുവത്തൂർ തിമിരി
ചള്ളുവക്കോട് ദേവി നിവാസിൽ അയ്യപ്പൻ- ബാലാമണി ദമ്പതികളുടെ മകൾ കെ.വി. അമൃതയാണ് (25) മരിച്ചത്.
സ്വകാര്യ കോളജ് വിദ്യാർത്ഥിയായ അമൃത സഹപാഠികൾക്കൊപ്പം മംഗളൂരുവിൽ പേയിങ് ഗെസ്റ്റായി താമസിച്ചുവരികയായിരുന്നു.
ഭര്‍ത്താവ്: സുബിന്‍ (ദുബായ്).സഹോദരി: അശ്വതി.ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img