Saturday, June 21, 2025

വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച് പാന്‍മസാല വില്പന നടത്തുന്ന യുവാവ് അറസ്റ്റില്‍

Must Read

കാസര്‍കോട്: വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച് പാന്‍മസാല വില്പന നടത്തുന്ന യുവാവിനെ ചന്തേര പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കരിപ്പൂര്‍ മൊട്ടമ്മല്‍ ഈസ്റ്റിലെ എം.ടി.പി ഖമറുല്‍ ഇസ്ലാമിനെ(42)യാണ് ചന്തേര എസ്.ഐ പി.ഉണ്ണികൃഷ്ണന്‍, സിവില്‍ പൊലീസ് ഓഫീസര്‍ സുരേഷ് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു സ്‌കൂളിലെ വിദ്യാര്‍ത്ഥിയുടെ കൈവശം അധ്യാപകര്‍ പാന്‍മസാല കണ്ടെത്തിതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിയെ ചോദ്യം ചെയ്തപ്പോഴാണ് ഖമറുല്‍ ഇസ്ലാമാണ് പാന്‍മസാല എത്തിച്ചതെന്ന് അറിഞ്ഞത്.

തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയും പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാളെ പിടികൂടുകയുമായിരുന്നു. 36 പാക്കറ്റ് പാന്‍ ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തു

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img