Thursday, June 19, 2025

ആത്മാഭിമാനം ഇല്ലാത്തവര്‍ക്ക് മറുപടി ഇല്ല: മാധ്യമങ്ങളെ വിമര്‍ശിച്ച് ഗവര്‍ണര്‍

Must Read

ന്യൂഡല്‍ഹി: രാജ്ഭവനില്‍ കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തിനും അതിന് മുഖ്യമന്ത്രി നടത്തിയ മറുപടി വാര്‍ത്താസമ്മേളനത്തിനും ശേഷം ഡല്‍ഹിയില്‍ ഇന്ന് മാധ്യമങ്ങളെ കണ്ട ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ക്ഷുഭിതനായി.’മുഖ്യമന്ത്രിയുടെ മാധ്യമങ്ങളോട് ഉള്ള വിമര്‍ശനങ്ങള്‍ക്ക് നിങ്ങള്‍ മൗനം .ആത്മാഭിമാനം ഇല്ലാത്തവര്‍ക്ക് മറുപടി ഇല്ല.മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങളോട് പ്രതികരിക്കുന്നില്ല. മാധ്യമങ്ങള്‍ കാത്ത് നില്‍ക്കുമ്പോള്‍ അവരെ കാണുന്നതും പ്രതികരിക്കുന്നതും സാമാന്യ മര്യാദയാണ്. അതാണ് താന്‍ ചെയ്തത്. നിങ്ങളുടെ അത്മാഭിമാനത്തിന് എതിരല്ല മുഖ്യമന്ത്രിയുടെ പരാമര്‍ശമെങ്കില്‍,ജനാധിപത്യത്തില്‍ മാധ്യമങ്ങള്‍ക്ക് പങ്കില്ലെന്നാണ് കരുതുന്നതെങ്കില്‍ പ്രതികരിക്കാനില്ല’ ഗവര്‍ണര്‍ പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img