Thursday, June 19, 2025

കേരള മാപ്പിള കലാ അക്കാദമി ഭാരവാഹികളെ തെരഞ്ഞെടുത്തു

Must Read

അബ്ദുള്ള മാസ്റ്റര്‍

കോഴിക്കോട്: കേരള മാപ്പിള കലാ അക്കാദമി സംസ്ഥാന പ്രസിഡണ്ടായി പി എച്ച് അബ്ദുല്ല മാസ്റ്റര്‍ ( മലപ്പുറം ) , ജനറല്‍ സെക്രട്ടറിയായി ആരിഫ് കാപ്പില്‍ ( കാസര്‍കോട് ) എന്നിവര്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ചാലോടന്‍ രാജീവന്‍ ആണ് ( കണ്ണൂര്‍ ) ട്രഷറര്‍.മറ്റു ഭാരവാഹികള്‍:എ. കെ. മുസ്തഫ (തിരൂരങ്ങാടി)- വര്‍ക്കിംഗ് പ്രസിഡണ്ട്, ഷംസുദ്ദീന്‍ വത്യേടത്ത് (തൃശൂര്‍) -ഓര്‍ഗനൈസിങ് സെക്രട്ടറി, പ്രൊഫ.എ.പി.സുബൈര്‍ (കണ്ണൂര്‍), നാസര്‍ മേച്ചേരി (പാലക്കാട്), രാധാകൃഷ്ണന്‍ പൂവത്തിക്കല്‍ (മലപ്പുറം),
കൊച്ചിന്‍ ശരീഫ് (എറണാകുളം), റഷീദ് കുമരനെല്ലൂര്‍ ( മലപ്പുറം),
ഫസല്‍ കൊടുവള്ളി(കോഴിക്കോട്), നൗഷാദ് ബാബു (കൊല്ലം)- വൈസ് പ്രസിഡണ്ടുമാര്‍,വി.എം.എ.സലാം ഈരാറ്റുപേട്ട (കോട്ടയം), മുജീബ് കമ്പാര്‍ (കാസര്‍കോട്), നാസര്‍ മൈലാഞ്ചി (കണ്ണൂര്‍),ഇല്യാസ് മണ്ണാര്‍ക്കാട്(പാലക്കാട്), ജില്‍സിയ ടീച്ചര്‍ (മലപ്പുറം),ഇസ്രത് സബ (മഞ്ചേരി), നൗഷാദ് വടകര (കോഴിക്കോട്)- സെക്രട്ടറിമാര്‍.ചീഫ് കോര്‍ഡിനേറ്ററായിമുഹമ്മദലി മാസ്റ്റര്‍(കാസര്‍കോട്) യു.എ.ഇ.കോഡിനേറ്ററായി മുസ്തഫ മുട്ടുങ്ങല്‍, ശില്പശാല സമിതി അംഗങ്ങളായി ഫൈസല്‍ കന്‍മനം,അബ്ബാസ് കൊണ്ടോട്ടി,റാഫി മതിലകം എന്നിവരെയും തെരഞ്ഞെടുത്തു.

ആരിഫ്

കാലിക്കറ്റ് ടവര്‍ ഓഡിറ്റോറിയത്തില്‍ നടന്ന കൗണ്‍സില്‍ മീറ്റ് പ്രൊഫ. എ പി സുബൈര്‍ ഉദ്ഘാടനം ചെയ്തു. എ.കെ.മുസ്തഫ അധ്യക്ഷത വഹിച്ചു. ആരിഫ് കാപ്പില്‍ സ്വാഗതം പറഞ്ഞു. കബീര്‍ ചെര്‍ക്കളംകമറുദ്ദീന്‍ കീച്ചേരി,എം കെ അഷ്‌റഫ്, പി വി ഹസീബ് റഹ്്മാന്‍, സലാം നീലിക്കണ്ടി,റഫീഖ് ചളവറ, പി.എ.സീതി മാസ്റ്റര്‍, സാമുവല്‍ പ്രേംകുമാര്‍, അബ്ദുല്‍ റഹിമാന്‍ കള്ളിത്തോടി
സാബിക് കൊഴങ്ങോടന്‍ എന്നിവര്‍ പ്രസംഗിച്ചു.

റാഫി മതിലകം,കൊച്ചിന്‍ ശരീഫ്,നൗഷാദ് ബാബു കൊല്ലം, ഫൈസല്‍ കന്‍മനം, ലുഖ്മാന്‍ അരിക്കോട് , നാസര്‍ മൈലാഞ്ചി, ഫര്‍ദീന്‍ കണ്ണൂര്‍, മുഹസീന അമീന്‍, ഫസല്‍ വെള്ളായിക്കോട് ,അഷറഫ് പാലപ്പെട്ടി, അബ്ദുല്ല പടന്ന, താഹ മാട്ടൂല്‍, ഫസല്‍ കൊടുവള്ളി എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img