Thursday, June 19, 2025

മന്ത്രി അഹമ്മദ് കോവില്‍ ദുബായ് സന്ദര്‍ശനത്തിനായി യാത്ര തിരിച്ചു

Must Read

കോഴിക്കോട്: തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ സെപ്റ്റംബര്‍ 21 മുതല്‍ 28 വരെ ദുബായ് സന്ദര്‍ശനത്തിനായി യാത്ര തിരിച്ചു.
സംസ്ഥാനത്തെ സമുദ്രമേഖലയുടെ അവസരങ്ങളും സാധ്യതകളും സംബന്ധിച്ച് യുഎഇയിലെ നിക്ഷേപകരുമായി പ്രത്യേകിച്ച് എന്‍ആര്‍ഐകളുമായി അദ്ദേഹം ആശയവിനിമയം നടത്തും.

കേരള മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ എന്‍.എസ് പിള്ള, കേരള മാരിടൈം ബോര്‍ഡ് സിഇഒ ടി.പി സലിം കുമാര്‍,മാരിടൈം ബോര്‍ഡ് അംഗം കാസിര്‍ ഇരിക്കൂര്‍, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി അന്‍വര്‍ സാദത്ത്
തുടങ്ങിയവര്‍ മന്ത്രിയെ അനുഗമിക്കുന്നുണ്ട്. ക്രൗണ്‍ പ്ലാസ ഹോട്ടലിലെ ഡയറയിലാണ് മീറ്റിന്റെ വേദി.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img