വോട്ടര്‍ ഐഡിയും ആധാറുമായി ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായി കാസര്‍കോട്ട് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ആധാര്‍ കാര്‍ഡ് നമ്പര്‍ വോട്ടര്‍ ഐഡി നമ്പറുമായി ചേര്‍ക്കുന്നു. ഡപ്യൂട്ടി കളക്ടര്‍ ഇലക്ഷന് കെ. നവീന്‍ ബാബുവും ജീവനക്കാരും എം എല്‍ എയുടെ വീട്ടിലെത്തിയാണ് വോട്ടര്‍ ഐഡി യുമായി ആധാര്‍ ലിങ്ക് ചെയ്തത്