Thursday, June 19, 2025

ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു പിൻ യാത്രക്കാരന് ഗുരുതരം

Must Read

മംഗളൂരു: ദേശീയ പാതയിൽ ജെപ്പിനമൊഗറു മഹാകാളിപ്പദവ് ക്രോസിൽ ഇന്ന് പുലർച്ചെയുണ്ടായ വാഹന അപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു.ഉള്ളാളിലെ മദ്യശാല മാനേജർ പ്രതാപ് ഷെട്ടിയാണ്(32) മരിച്ചത്.പിന്നിൽ സഞ്ചരിച്ച സഹപ്രവർത്തകൻ അഭിഷെട്ടിയെ(22)സാരമായ പരുക്കുകളോടെ മംഗളൂറുവിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇരുവരും ചിക്കമംഗളൂറു സ്വദേശികളാണ്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img