Thursday, June 19, 2025

ശുചിത്വ സന്ദേശ റാലിയും ബീച്ച് ശുചീകരണവും നടത്തി

Must Read

കാസർകോട്:നീലേശ്വരം നഗരസഭയിൽ ശുചിത്വ സന്ദേശ റാലിയും ബീച്ച് ശുചീകരണവും നടത്തി. ചെയർപേഴ്സൺ ടി.വി.ശാന്ത റാലി ഫ്ലാഗ് ഓഫ് ചെയ്തു.വൈസ് ചെയർമാൻ പി.പി.മുഹമ്മദ്‌ റാഫി അധ്യക്ഷത വഹിച്ചു. കൗൺസിലർ പി.കെ.ലത സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ പി.പി.മോഹനൻ നന്ദിയും പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img