Friday, June 20, 2025

ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

Must Read

മംഗളൂരു: ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു.സോമേശ്വരം ക്ഷേത്രം പരിസരത്ത് താമസിക്കുന്ന ആനന്ദ് സപല്ല്യ(70)യാണ് അപകടത്തില്‍ പെട്ടത്.
ദേര്‍ളക്കട്ടയില്‍ യാത്രക്കാരെ ഇറക്കി മംഗളൂറിലേക്ക് വരുന്നതിനിടെയാണ് അപകടം.തലക്കേറ്റ മാരക പരുക്കാണ് മരണത്തിന് കാരണം.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img