Thursday, June 19, 2025

ബേപ്പൂര്‍ ജലോത്സവത്തിനിടെ വള്ളം മറിഞ്ഞു

Must Read

കോഴിക്കോട് :മലബാര്‍ ജലോത്സവത്തിന്റെ ഭാഗമായി ചാലിയാറില്‍ സംഘടിപ്പിച്ച ബേപ്പൂര്‍ ജലോത്സവത്തിനിടെ വള്ളം മറിഞ്ഞു.ലൂസേഴ്‌സ് ഫൈനല്‍ മത്സരം അവസാനിച്ച ഉടനെ ഫറോക്ക് പഴയ പാലത്തിന് സമീപം വെച്ചാണ് അപകടം നടന്നത്.എ.കെ.ജി മയ്യിച്ച എന്ന വള്ളമാണ് മറിഞ്ഞത്.തുഴക്കാരനടക്കം 25 പേര്‍ വള്ളത്തിലുണ്ടായിരുന്നെങ്കിലും ആളപായം ഉണ്ടായില്ല.

കോസ്റ്റ് ഗാര്‍ഡിന്റേയും മത്സ്യത്തൊഴിലാളികളുടേയും സഹായത്തോടെ അപകടത്തില്‍പ്പെട്ട എല്ലാവരേയും രക്ഷപ്പെടുത്തി.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img