Saturday, June 21, 2025

നടക്കുന്നയാള്‍ ലോറിയിടിച്ച് മരിച്ചു

Must Read

മംഗളൂരു: നഗരത്തില്‍ കല്ലപ്പുവില്‍ പാതയോരത്തൂടെ നടക്കുകയായിരുന്ന യുവാവ് ശനിയാഴ്ച ലോറിയിടിച്ച് മരിച്ചു.കല്ലപ്പു മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന ബെന്‍ഗെര സ്വദേശി കെ.നിയാസ്(48) ആണ് അപകടത്തില്‍ പെട്ടത്.
മംഗളൂരു സൗത്ത് ട്രാഫിക് പോലീസ് കേസെടുത്തു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img