Thursday, June 19, 2025

അക്ഷയ സംരംഭകര്‍ക്ക് 2023 ഹജ് ഓണ്‍ലൈന്‍ അപേക്ഷയുമായി ബന്ധപ്പെട്ട് പരിശീലനം നല്‍കി

Must Read

കോഴിക്കോട്: ജില്ലയിലെ അക്ഷയ സംരംഭകര്‍ക്ക് 2023 ഹജ് ഓണ്‍ലൈന്‍ അപേക്ഷയുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഓണ്‍ലൈന്‍ പരിശീലനം നല്‍കി. ജില്ലയിലെ അക്ഷയ സംരംഭകര്‍ പരിശീലനത്തില്‍ പങ്കെടുത്തു. സ്റ്റേറ്റ് ഹജ്ജ് ഒഫീഷ്യലും ട്രെയിനറുമായ അസൈന്‍ പന്തീര്‍ പദം പരിശീലനത്തിന് നേതൃത്വം നല്‍കി.

അക്ഷയ ജില്ലാ പ്രൊജക്റ്റ് മാനേജര്‍ മിഥുന്‍ കൃഷ്ണ സി എം അധ്യക്ഷത വഹിച്ചു. അക്ഷയ ജില്ലാ ഓഫീസ് ജീവനക്കാരാണ് പരിശീലനത്തിന് സാങ്കേതിക സഹായം നല്‍കിയത്. കേരള ഹജ്ജ് കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി മുഹമ്മദ് അലി സംസാരിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img