Thursday, June 19, 2025

കുറ്റ്യാടി വലകെട്ട് ക്രൈപ്രം കടവ് റോഡിന് 16 കോടി രൂപയുടെ ഭരണാനുമതി

Must Read

കോഴിക്കോട്: കുറ്റ്യാടി വലകെട്ട് ക്രൈപ്രം കടവ് റോഡിന് പൊതുമരാമത്ത് വകുപ്പില്‍ നിന്നും16 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എം എല്‍ എ അറിയിച്ചു. സെന്‍ട്രല്‍ റോഡ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഫണ്ടില്‍ നിന്നും മിനിസ്ട്രി ഓഫ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് ഹൈവേസ് അംഗീകരിച്ചതിനെ തുടര്‍ന്നാണ് റോഡിന്റെ പ്രവര്‍ത്തിക്ക് ഭരണാനുമതി നല്‍കിയത്.

ധനകാര്യ വകുപ്പിന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും പരിശോധനകള്‍ക്ക് ശേഷമാണ് റോഡിന് അനുമതി ലഭിച്ചിട്ടുള്ളതെന്നും സംസ്ഥാനത്ത് ആകെ 30 റോഡുകള്‍ക്ക് അനുമതി ലഭിച്ചതില്‍ നാലെണ്ണം കോഴിക്കോട് ജില്ലയിലാണെന്നും എം എല്‍ എ പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img