പിന്‍വാതില്‍ നിയമനത്തിന് പാര്‍ട്ടി ജില്ലാ സെക്രട്ടറിക്ക് കത്തെഴുതിയതായി സംശയിക്കുന്ന തിരുവനന്തപുരം മേയര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്സ് തിരുവനന്തപുരം കോര്‍പ്പറേഷനു മുന്‍പില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ പോലീസ് ജലപീരങ്കി പ്രയോഗിക്കുന്നു. ഫോട്ടോ: എ ജയമോഹന്‍