Saturday, June 21, 2025

സർക്കാർ ജീവനക്കാർക്കായി ഉപന്യാസ രചനാ മത്സരം; വിജയിയെ പ്രഖ്യാപിച്ചു

Must Read

“ഭരണഭാഷ മാതൃഭാഷ”
എന്ന വിഷയത്തിൽ സർക്കാർ ജീവനക്കാർക്കായി കോഴിക്കോട് ജില്ലാ ഇൻഫർമേഷൻ ഓഫിസ് നടത്തിയ ഉപന്യാസരചനാ മത്സരത്തിൽ ചെറുവാടി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപകനായ
യു. പി. അബ്ദുൽ നാസർ
ഒന്നാം സ്ഥാനം നേടി.
കോഴിക്കോട് സിവിൽ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ പി.ആർ.ഡി.കോഴിക്കോട് മേഖല ഡെപ്യൂട്ടി ഡയരക്ടർ അയ്യപ്പൻ സമ്മാനങ്ങൾ വിതരണം ചെയ്തു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img