Friday, June 20, 2025

സ്വര്‍ണ്ണക്കടത്ത് കേസ്: രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെടാന്‍ സരിത നായര്‍ക്ക് എന്തവകാശമെന്ന് ഹൈക്കോടതി

Must Read

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധമില്ലാത്ത ആള്‍ക്ക് രഹസ്യമൊഴിയുടെ പകര്‍പ്പവകാശപ്പെടാന്‍ എന്തവകാശമാണുള്ളതെന്ന് ഹൈക്കോടതി.സ്വപ്‌നാ നായരുടെ രഹസ്യമൊഴിയുടെ പകര്‍പ്പ ് ആവശ്യപ്പെട്ടുള്ള സരിതയുടെ ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതി വിമര്‍ശനം.

സ്വര്‍ണ്ണക്കടത്തു കേസിലെ നിലവിലെ അന്വേഷണപുരോഗതി സംബന്ധിച്ച വിശദാംശങ്ങള്‍ ഇഡിയോട് ഹൈക്കോടതി ആവശ്യപ്പെട്ടു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img