Wednesday, June 18, 2025

സുനാമി മുന്നൊരുക്ക പരിശീലനം ഡിസംബര്‍ 12 ന്

Must Read

കോഴിക്കോട് :ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെയും മുനിസിപ്പല്‍ കോര്‍പ്പറേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു.കെ.എസ്.ഡി.എം.എ, ഐ.എന്‍.സി.ഒ.ഐ.എസ് എന്നിവരുടെ സഹകരണത്തോടെ ജില്ലയിലെ നഗരം വില്ലേജിലാണ് ‘സുനാമി റെഡി പ്രോഗ്രാം ‘ എന്ന പേരില്‍ ഏകദിന ബോധവല്‍ക്കരണ പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.

ഡിസംബര്‍ 12 ന് പരപ്പില്‍ എം.എം.എച്ച്. എസ്.എസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി രാവിലെ 9 മണിക്ക് മേയര്‍ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഢി അധ്യക്ഷത വഹിക്കും. ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥന്മാര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും സ്‌കൂള്‍,കോളേജ് തല വിദ്യാര്‍ത്ഥികള്‍ക്കുമായാണ് പരിശീലനം.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img