
മംഗളൂരു: ദക്ഷിണ കന്നട ജില്ല സെഷന്‍സ് ജഡ്ജിയായി അഡ്വ. എ.സിറാജുദ്ദീനെ നിയമിച്ച് ഉത്തരവ്.ഉപ്പിനങ്ങാടി ലന്തില സ്വദേശിയാണ്.
കര്‍ണാടക ഹൈക്കോടതി റജിസ്റ്റ്രാര്‍ ആറ് ജില്ലകളിലെ ജില്ല സെഷന്‍സ് ജഡ്ജിമാരുടെ വിജ്ഞാപനമാണ് പ്രസിദ്ധീകരിച്ചത്.ഇതില്‍ ദക്ഷിണ കന്നടയില്‍ നിന്ന് മറ്റൊരു പേരില്ല.16 വര്‍ഷമായി അഭിഭാഷകനായ ഇദ്ദേഹം പ്രമുഖ ക്രിമിനല്‍ വക്കീല്‍ അരുണ്‍ ബങ്കരയുടെ ജൂനിയറായാണ് പ്രാക്ടീസ് തുടങ്ങിയത്.വിവേകാനന്ദ ലോകോളജിലായിരുന്നു പഠനം.