Friday, June 20, 2025

സസ്നേഹം വടകര: ലഹരിവിരുദ്ധ റോഡ്ഷോ ഒക്ടോബര്‍ എട്ടിന്

Must Read

കോഴിക്കോട് :സംസ്ഥാന സര്‍ക്കാറിന്റെ ലഹരിവിരുദ്ധ പരിപാടിയുടെ ഭാഗമായി കെ.കെ രമ എം.എല്‍.എയുടെ നേതൃത്വത്തില്‍ വടകര മണ്ഡലത്തില്‍ നടപ്പാക്കുന്ന ലഹരി വിരുദ്ധ പദ്ധതിയായ ‘സസ്നേഹം വടകര’ യുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന റോഡ്ഷോ ഒക്ടോബര്‍ എട്ടിന് രാവിലെ ഒന്‍പത് മണിക്ക് നടക്കും. അഞ്ചു വിളക്ക് ഗാന്ധിപ്രതിമയ്ക്ക് മുന്നില്‍ നിന്ന് ആരംഭിക്കുന്ന റാലി പുതിയ ബസ് സ്റ്റാന്‍ഡില്‍ സമാപിക്കും.

ജനപ്രതിനിധികള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, കുടുംബശ്രീ, എന്‍.സി.സി, എസ്.പി.സി, സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്സ്, സാമൂഹ്യ സന്നദ്ധ സംഘടനകള്‍ റാലിയില്‍ പങ്കെടുക്കും. വിവിധ കലാരൂപങ്ങള്‍ റാലിയില്‍ അണിനിരക്കും.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img