Friday, June 20, 2025

സയ്യിദിന്റെ സുക്തങ്ങള്‍ പ്രകാശനം ചെയ്തു

Must Read

കോഴിക്കോട്:വാക്കുകളിലും സമീപനത്തിലും നിലപാടിലും സമാധാനത്തിന്റെ മഹിത സന്ദേശം ലോകത്തിന് സമ്മാനിച്ച പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ വിശ്രുത വചനങ്ങള്‍ക്ക് ചിത്രരൂപ വിവരണമാക്കിയ-സയ്യിദിന്റെ സൂക്തങ്ങള്‍ മലയാള പരിഭാഷ പ്രകാശനം ചെയ്തു.

തിരുവോണ നാളില്‍ കഗ്രാഫ് കാലിഗ്രഫി ആര്‍ട്ട് ഹബില്‍ വാക്കും വരയും വിരിഞ്ഞ സാഹിത്യ സന്ധ്യയില്‍ എഴുത്തുകാരന്‍ KT സൂപ്പി, മാധ്യമ പ്രവര്‍ത്തകന്‍ കമാല്‍ വരദൂര്‍,സംഗിതജ്ഞന്‍ സുരേഷ് പാരി,ടെക്‌നോളജിസ്റ്റ് ഉമര്‍ അബ്ദുള്‍ സലാം,കാലിഗ്രാഫര്‍ ഷിയാസ് അഹമ്മദ്,ആര്‍ട്ടിസ്റ്റ് ഷാഫ് ബേപ്പൂര്‍,പബ്‌ളിഷര്‍ മുഹ്‌സിന്‍,ആക്ടിവിസ്റ്റ് ആഷിക ഖാനം,പി.ടി ഹിളര്‍,ആര്‍ട്ടിസ്റ്റ് മുക്താര്‍ ഉദരംപൊയില്‍ എന്നിവര്‍ ചേര്‍ന്ന് പുസ്തകം പ്രകാശനം ചെയ്തു. ഗ്രന്ഥകാരന്‍ മുജീബ് ജയ്ഹുണ്‍ അധ്യക്ഷനായിരുന്നു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img