Thursday, June 19, 2025

സമ്മേളന ലോഗോ പ്രകാശനം ചെയ്തു

Must Read

തിരുവനന്തപുരം: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ 58ാംസംസ്ഥാന സമ്മേളന ലോഗോ പ്രകാശനം ചെയ്തു. മന്ത്രി ജി. ആര്‍ അനില്‍ സി.എം പി ജനറല്‍ സെക്രട്ടറി സി പി ജോണിന് നല്‍കിയാണ് പ്രകാശിപ്പിച്ചത്.

തിരുവനന്തപുരം കേസരി മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ സുരേഷ് വെള്ളിമംഗലം, നിയുക്ത ജനറല്‍ സെക്രട്ടറി ആര്‍ കിരണ്‍ ബാബു, ജില്ലാ സെക്രട്ടറി അനുപമ ജി നായര്‍, ജില്ലാ വൈസ് പ്രസിഡന്റ് കെ താജുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img