Friday, June 20, 2025

ശ്രീറാം വെങ്കട്ടരാമനെതിരേയുള്ള നരഹത്യക്കുറ്റം ഒഴിവാക്കി

Must Read

മദ്യലഹരിയിലായിരുന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കട്ടരാമന്റെ കാറിടിച്ച് മധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ കൊല്ലപ്പെട്ട കേസില്‍ മന:പൂര്‍വമുള്ള നരഹത്യക്കുറ്റം കോടതി ഒഴിവാക്കി.പ്രതികളുടെ വിടുതല്‍ ഹര്‍ജി തള്ളുകയും ചെയ്തു.കൊലക്കേസില്‍ പ്രതികളായ ശ്രീറാമും വഫയും വിചാരണ നേരിടണമെന്നും കോടതി ഉത്തരവിട്ടു.മജിസ്‌ട്രേറ്റ് കോടതിയിലേയ്ക്ക് മാറ്റിയ കേസ് നവംബര്‍ ന് പരിഗണിക്കും.

അപകടമുണ്ടാകുമ്പോള്‍ അമിതമായി മദ്യപിച്ച നിലയിലായിരുന്ന ശ്രീറാം വെങ്കിട്ടരാമന്റെ കൂടെ സുഹൃത്ത് വഫ ഫിറോസും കാറിലുണ്ടായിരുന്നു.കേസില്‍ നിന്ന് വിടുതല്‍ നല്‍കണമെന്നാവശ്യപ്പെട്ട് രണ്ടുപേരും കോടതിയെ സമീപിച്ചിരുന്നു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img