Friday, June 20, 2025

ശിശുക്ഷേമ സമിതി ദേശീയ ചിത്രരചനാ മത്സരം നടത്തി

Must Read

കാസർകോട്:ജില്ലാ ശിശുക്ഷേമ സമിതി കാസർകോട് നായന്മാർമൂല എൻ എ മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ സംഘടിപ്പിച്ച ദേശീയ ചിത്രരചനാ മത്സരം ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് ഉദ്ഘാടനം ചെയ്തു.ശിശുക്ഷേമ സമിതി സംസ്ഥാന എക്സിക്യുട്ടീവ് അംഗം ഒ.എം.ബാലകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
ജില്ലാ സാമൂഹിക നീതി ഓഫീസർ ഷീബാ മുംതാസ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം. മധുസൂദനൻ ,സ്കൂൾ പ്രിൻസിപ്പൽ വി.രവീന്ദ്രൻ, സമിതി സൂപ്രണ്ട് ഷീബ, സ്കൂൾ അഡ്മിനിസ്ട്രേറ്റർ റിഷ എന്നിവർ സംസാരിച്ചു. ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ടി എം എ കരീം സ്വാഗതവും ട്രഷറർ സി.വി.ഗിരീഷ് നന്ദിയും പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img