Monday, June 23, 2025

വ്യോമയാന സുരക്ഷാ തലവൻ മംഗളൂരു രാജ്യാന്തര വിമാനത്താവളം സന്ദർശിച്ചു കാർഗോയിൽ ശ്രദ്ധയൂന്നാൻ നിർദേശം

Must Read

മംഗളൂരു:സിവിൽ ഏവിയേഷൻ സെക്യൂരിറ്റി ബ്യൂറോ ഡയറക്ടർ ജനറൽ ജയ്ദീപ് പ്രസാദ് മംഗളൂരു രാജ്യാന്തര വിമാനത്താവളം സന്ദർശിച്ച് സുരക്ഷാസംവിധാനങ്ങൾ പരിശോധിച്ചു. മംഗളൂരു സിറ്റി പോലീസ് കമ്മീഷണർ എൻ.ശശികുമാർ കൂടി പങ്കെടുത്ത വിമാനത്താവളം സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗത്തിൽ അദ്ദേഹം നിർദേശങ്ങൾ നൽകി.കാർഗോ സർവ്വീസിൽ ശ്രദ്ധയൂന്നാനാണ് ഡയറക്ടർ ജനറലിന്റെ മുഖ്യ നിർദേശം.
ബ്യൂറോ ജോയിന്റ് ഡയറക്ടർ രാജീവ് കുമാർ റൈ(ബംഗളൂരു), വിമാനത്താവളം ചീഫ് ഓഫീസർ നിരവ് ഷാ, സി.ഐ.എസ്.എഫ് ഡെപ്യൂട്ടി കമാണ്ടന്റ്
കൃഷ്ണ പ്രകാശ്, മംഗളൂരു വിമാനത്താവളം സുരക്ഷാ മേധാവി കെ.ജി.മൊനേഷ് പങ്കെടുത്തു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img