Monday, June 23, 2025

വീടിന്റെ ടെറസില്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തിയ വിദ്യാര്‍ത്ഥി അറസ്റ്റില്‍

Must Read

കാസര്‍കോട്: വീടിന്റെ ടെറസില്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തിയ യുവാവിനെ കുമ്പള പോലീസ് അറസ്റ്റ് ചെയ്തു.ബേക്കൂര്‍ കണ്ണാടിപ്പാറയിലെ നജീബ് മെഹ്ഫൂസ്(24) ആണ് അറസ്റ്റിലായത്.

വാടകക്ക് താമസിക്കുന്ന കിദൂറിലെ വീട്ടിലാണ് കൃഷി.മംഗളൂറു കോളജ് വിദ്യാര്‍ത്ഥിയാണ് മെഹ്ഫൂസ്.സ്വന്തം ഉപയോഗത്തിനും ചെടികള്‍ വില്പനക്കുമാണ് വളര്‍ത്തിയതെന്ന് പൊലീസ് പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img