Thursday, June 19, 2025

വിവ ക്യാമ്പയിന്‍: വനിതാ ദിനത്തില്‍ വനിതകള്‍ക്കായി വിവിധ പരിപാടികള്‍

Must Read

കോഴിക്കോട്: വിളര്‍ച്ച മുക്ത കേരളത്തിനായി ആരോഗ്യവകുപ്പ് നടപ്പിലാക്കുന്ന വിവ കേരളം ക്യാമ്പയിന്റെ ഭാഗമായി അന്തര്‍ ദേശീയ വനിതാ ദിനത്തോടനുബന്ധിച്ച് വനിതകള്‍ക്കായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു.ജില്ലയിലെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കായി അനീമിയ പരിശോധന, ബോധവല്‍ക്കരണ ക്ലാസ്, ഡയറ്റ് കൗണ്‍സിലിംഗ് എന്നിവ കോഴിക്കോട് പ്രസ് ക്ലബ്ബില്‍ മാര്‍ച്ച് 8 ന് രാവിലെ 10 മണി മുതല്‍ വൈകുന്നേരം 3.30 വരെ നടക്കും.അന്നേദിവസം രാവിലെ 9:30 മുതല്‍ വൈകിട്ട് മൂന്നര വരെ സിവില്‍ സ്റ്റേഷനിലെ വനിതാ ജീവനക്കാര്‍ക്ക് അനീമിയ പരിശോധന, അയണ്‍ അടങ്ങിയ ഭക്ഷണ പ്രദര്‍ശനം, ഡയറ്റ് കൗണ്‍സിലിംഗ് എന്നിവയും നടത്തും.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img