പ്രമുഖയാത്രാ സംഘാടകനും വിവേകാനന്ദ ട്രാവത്സ് ചെയർമാനും മാനേജിംഗ്ഡയറക്ടുമായ സി നരേന്ദ്രൻ [ 62 ] നിര്യാതനായി. ഭാര്യ.. ഉഷ [റിടയേഡ് ഡപ്യൂടി ഡയക്ടർ ട്രഷറി] . മക്കൾ: ഡോ. ഗംഗ, ഗായത്രി .അച്ഛൻ : പരേതനായ ഡോ.കെ വി സി നാരായണൻ നായർ അമ്മ: പരേതയായ അമ്മാളു അമ്മ. സഹോദരങ്ങൾ: രാമദാസ് , സായിമണി, ശാരദാമണി, പരേതരായ ജയപ്രകാശൻ, രാജൻ, ജാതവേദൻ .