Friday, June 20, 2025

വിഭജനകാല കഥകള്‍ പ്രകാശനം ചെയ്തു

Must Read

കോഴിക്കോട്: ഉറുദു കഥാകൃത്ത് സാദത്ത് ഹസന്‍ മാന്‍തുവിന്റെ കഥകളുടെ മലയാള പരിഭാഷ ‘ വിഭജനകാല കഥകള്‍’ സാഹിത്യ അക്കാദമി സെക്രട്ടറി കെ.പി. മോഹനന്‍ പ്രകാശനം ചെയ്തു.ഡോ. ഖദീജ മുംതാസ് ഏറ്റുവാങ്ങി.

മാതൃഭൂമി ബുക്സ് ആണ് പ്രസാധകര്‍. കെ.പി കേശവമേനോന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ജമാല്‍ കൊച്ചങ്ങാടി അധ്യക്ഷനായി. വിവര്‍ത്തകന്‍ എ.പി കുഞ്ഞാമു, കെ.എം നരേന്ദ്രന്‍, എം. ജയരാജ് പ്രസംഗിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img