
മംഗളൂരു:മുണ്ടാജെ പി.യു.സി കോളജ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി നെരിയ സ്വദേശി സചിന്‍ (17) ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു.വീട്ടില്‍ നെഞ്ചുവേദന അനുഭവപ്പെട്ട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
© Newspaper Theme by tagDiv | All rights reserved.