Saturday, June 21, 2025

വലിയങ്ങാടിയില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി

Must Read

കോഴിക്കോട്: സയ്യിദ് അബ്ദുറഹ്‌മാന്‍ ബാഫഖി റിലീഫ് സെല്ലും ആസ്റ്റര്‍ മിംസും സംയുക്തമായി വലിയങ്ങാടിയില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. സി എച്ച് സെന്റര്‍ സെക്രട്ടറി എം എ റസാഖ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു ഫൈസല്‍ ബാഫഖി തങ്ങള്‍ മുഖ്യാതിഥിയായി. സയ്യിദ് അബ്ദുറഹ്‌മാന്‍ ബാഫഖി റിലീഫ് സെല്‍ ചെയര്‍മാന്‍ കെ അഷറഫ് അധ്യക്ഷനായി എന്‍ വി അബ്ദുറഹ്‌മാന്‍ സ്വാഗതം പറഞ്ഞു

വാര്‍ഡ് കൗണ്‍സിലര്‍ എസ് കെ അബൂബക്കര്‍, ജില്ലാ ജനറല്‍ എസ് ടി യു പ്രസിഡണ്ട് കെ എം കോയ ഫുഡ് ഗ്രൈന്‍സ് അസോസിയേഷന്‍ പ്രതിനിധികളായ പിസി വാവു,സി ഗോപിനാഥ്, വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡണ്ട് അബ്ദുല്‍ ജലീല്‍,എസ് ടി യു ജില്ലാ ഉപാധ്യക്ഷന്‍ സി ജാഫര്‍ സക്കീര്‍,പി ആലിക്കോയ,എന്‍ കെ കനകദാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img