Friday, June 20, 2025

വയനാട് ചുരത്തില്‍ ടെംപോ ട്രാവലറിന് തീപിടിച്ചു

Must Read

വയനാട്: വയനാട് ചുരത്തില്‍ ടെംപോ ട്രാവലറിന് തീപിടിച്ചു. രാവിലെ കോഴിക്കോട് നിന്ന് വയനാട്ടിലേക്ക് വിനോദസഞ്ചാരികളുമായി പോയ വാഹനത്തിനാണ് തീപിടുത്തമുണ്ടായത്.17 യാത്രക്കാര്‍ വാഹനത്തിലുണ്ടായിരുന്നു.

ചുരത്തിലെ ആറാം വളവില്‍ എത്തിയപ്പോള്‍ വാഹനത്തിന്റെ മൂന്‍ഭാഗത്ത് നിന്ന് പുക ഉയരുന്നത് കണ്ട ്രൈഡവര്‍ സൈഡിലേക്ക് മാറ്റി യാത്രക്കാരെ ഇറക്കി. വൈകാതെ വാഹനത്തിലേക്ക് തീ പടര്‍ന്നു. കല്‍പ്പറ്റയില്‍ നിന്നുള്ള അഗ്നിശമന സേനഎത്തിതീയണച്ചു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img