Thursday, June 19, 2025

വടക്കഞ്ചേരി അപകടം :ടൂറിസ്റ്റ് ബസ് ബ്ലാക്ക്‌ലിസ്റ്റില്‍പ്പെട്ടതെന്ന് അധികൃതര്‍

Must Read

പാലക്കാട്: ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍പ്പെട്ട ടൂറിസ്റ്റ് ബസ് കോട്ടയം ആര്‍.ടി.ഒയുടെ കീഴില്‍ ബ്ലാക്ക്‌ലിസ്റ്റില്‍പ്പെടുത്തിയ ബസാണെന്ന് അധികൃതര്‍.ഇന്നലെ നടന്ന അപകടത്തിന് പുറമേ അഞ്ചോളം കേസുകള്‍ ഈ ബസിനെതിരേ നിലനില്‍ക്കുന്നുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.

അരുണ്‍ എന്നയാളാണ് ടൂറിസ്റ്റ് ബസിന്റെ ഉടമ.ബ്ലാക്ക്‌ലിസ്റ്റില്‍പ്പെട്ടാലും ബസുകള്‍ക്ക് സര്‍വീസ് നടത്താനാകും എന്ന പഴുത് ഉപയോഗിച്ചാണ് ഇന്നലെ കുട്ടികളുമായി വിനോദയാത്രക്ക് എത്തിയത്.നിയമവിരുദ്ധമായ എയര്‍ഹോണ്‍,ലൈറ്റുകള്‍ സ്ഥാപിച്ച് ആളുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുക,,ചട്ടം ലംഘിച്ച് വാഹനമോടിക്കല്‍ എന്നിവ ചുമത്തി നേരത്തേ തന്നെ ഈ ബസ് കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img