Wednesday, June 18, 2025

ലോക ടെക് ഭീമന് വീണ്ടും പിഴ

Must Read

ന്യൂഡല്‍ഹി :ഗൂഗിളിന് വീണ്ടും പിഴയിട്ട് കോമ്പറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ.പ്ലേ സ്റ്റോറിലെ നയങ്ങളിലൂടെ ഒന്നാം സ്ഥാനത്തെത്താന്‍ ശ്രമിച്ചുവെന്ന ആരോപണത്തിന്മേലാണ് കോമ്പറ്റിഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ ഇത്തവണ ഗൂഗിളിന് വന്‍തുക പിഴ ചുമത്തിയത്.936.44 കോടിയാണ് പിഴ.

ആന്‍ഡ്രോയിഡ് ആപ്പുകളുടെ ഇന്‍ ആപ്പ് പേമെന്റ് സംവിധാനത്തില്‍ ഗൂഗിന്റെ തന്നെ പേമെന്റ് ആപ്പിന് പ്രചാരം നല്‍കാന്‍ ശ്രമിച്ചു എന്നാണ് ആരോപണം.ഇത് ശരിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ നടപടി.കഴിഞ്ഞയാഴ്ച ആന്‍ഡ്രോയിഡ് ഫോണുകളില്‍ സ്വന്തം ആപ്പുകള്‍ക്ക് പ്രാമുഖ്യം നല്‍കുന്നതിനായി ഗൂഗിള്‍ സ്വീകരിച്ച നടപടികള്‍ വിപണിയിലെ മത്സത്തിനെതിരാണെന്ന് കോമ്പറ്റീഷന്‍ കമ്മീഷന്‍ കണ്ടെത്തിയിരുന്നു.ഇതിനു മുമ്പ് 1337.76 കോടി രൂപ കോമ്പറ്റീഷന്‍ കമ്മീഷന്‍ ഗൂഗിളിന് പിഴ ചുമത്തിയിരുന്നു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img