Saturday, June 21, 2025

ലാസ്യനടനം മനോഹരം: തിരുവാതിരയില്‍
സെന്റ് ജോസഫ്

Must Read

വടകര: റവന്യൂജില്ലാ കലോത്സവം തിരുവാതിരക്കളി യുപി വിഭാഗത്തില്‍ ഒന്നാം സ്ഥാനം സെന്റ് ജോസഫ് ആഗ്ലോ ഇന്ത്യന്‍ ഹയര്‍ സെക്കണ്ടറി സകൂളിന്.
ഋതിക, ഭദ്ര, വരദ, കൃതിക ,ദീക്ഷിത, ആവണി ,നീലാംബരി , വൈഗ, നിവേദ്യ ,നേഹ എന്നിവര്‍ ഒന്ന് ചേര്‍ന്ന് ചുവടുവച്ചാണ് തിരുവാതിരയില്‍ ഒന്നാമതെത്തിയത്. നൃത്താധ്യാപകന്‍ ദിനുവിന്റെ കീഴിലാണ് കുട്ടികള്‍ തിരുവാതിര അഭ്യസിച്ചത്.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img