Thursday, June 19, 2025

ലഹരിമുക്ത ക്യാമ്പെയിന്‍: ലോഗോ പ്രകാശനം ചെയ്തു

Must Read

കോഴിക്കോട്: ലഹരി മുക്ത ക്യാമ്പയിന്റെ ഭാഗമായി വടകര നഗരസഭ നടപ്പാക്കുന്ന പരിച പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തു. വടകര ഡി.വൈ.എസ്.പി ഹരിപ്രസാദിന് ലോഗോ നല്‍കിക്കൊണ്ട് നഗരസഭ ചെയര്‍പേഴ്സണ്‍ കെ.പി ബിന്ദു ലോഗോയുടെ പ്രകാശനം നിര്‍വഹിച്ചു.

ചടങ്ങില്‍ നഗരസഭ വൈസ് ചെയര്‍പേര്‍സണ്‍ കെ.കെ വനജ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.വിജയി സ്വാഗതം പറഞ്ഞു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി സജീവ് കുമാര്‍, എ പി പ്രജിത, എം ബിജു, സിന്ധു പ്രേമന്‍, ആസൂത്രണ സമിതി അംഗം കെ.സി പവിത്ര, നഗരസഭാ സെക്രട്ടറി എന്‍ കെ ഹരീഷ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img