Wednesday, June 18, 2025

ലഹരിക്കെതിരെ ജനകീയ കവചം തീര്‍ത്ത് ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത്

Must Read

കോഴിക്കോട് :ലഹരിക്കെതിരെ ജനകീയ കവചം തീര്‍ത്ത് ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത്. പരിപാടിയുടെ ഭാഗമായി ബോധവത്കരണ റാലി സംഘടിപ്പിച്ചു. നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ റാലിയില്‍ അണിനിരന്നു. ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മ്മാന്‍ ഇ.എം ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി മുഹമ്മദ് ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നയിച്ചു.

പഞ്ചായത്തംഗങ്ങളായ എം.എം പ്രദീപന്‍, വിനീത മനോജ്, വിനിഷ ദിനേശന്‍, രാജേഷ് തറവട്ടത്ത്, കുളത്ത് വയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.പി ജോസ് എന്നിവര്‍ സംസാരിച്ചു. ലഹരിക്കെതിരെ പ്രശസ്ത മജീഷ്യന്‍ സനീഷ് വടകരയുടെ മാജിക് ഷോയും അരങ്ങേറി.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img