Wednesday, June 18, 2025

റോള പ്രീമിയര്‍ ലീഗ് DXB റോക്കേഴ്സ് ചാമ്പ്യന്മാരായി

Must Read

ഷാര്‍ജ : ഷാര്‍ജ റോളയിലെ പ്രമുഖ നാല് ടീമുകള്‍ പങ്കെടുത്ത റോള പ്രീമിയര്‍ ലീഗ് സീസണ്‍ സിക്സ് ക്രിക്കറ്റ് മാമാങ്കം അജ്മാന്‍ എം.എം.സി ഗ്രൗണ്ടില്‍ വെച്ച് നടത്തുകയുണ്ടായി ടുര്‍ണമെന്റ്റില്‍ dxb റോക്കേഴ്സ് ചാമ്പ്യന്‍മാരായി . ടീം അല്‍മാസ് റണ്ണേഴ്‌സ് അപ് ആയി.

ചടങ്ങില്‍ മുഖ്യാതിഥികളായി അമിന്‍ മന്നാന്‍, സുവൈബതുല്‍ അസ്ലാമിയായും പങ്കെടുത്തു. ഷാസി അധ്യക്ഷതവഹിച്ചു.
സിദ്ദിക്ക്, റഫീക്ക്, സുബൈര്‍, സമീര്‍, ആബിദ് കല്ലട്ര, ഹൈദര്‍, ആഷു എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.കല്ലു ജാന്‍ സ്വാഗതവും കബീര്‍ നന്ദിയും പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img