Thursday, June 19, 2025

റിലീഫ് കിറ്റ് വിതരണം

Must Read

കക്കോടി: കക്കോടി മേഖല ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റിയും ശിഹാബ് തങ്ങൾ സ്വയം സഹായ സംഘം വനിത വിംഗും സംയുക്തമായി സംഘടിപ്പിച്ച ഭക്ഷ്യസാധന കിറ്റ് വിതരണം സംഘം വൈസ് ചെയർമാൻ പി.കെ കോയ ഉദ്ഘാടനം ചെയ്തു. ചെറുകുളത്തു നടന്ന ചടങ്ങിൽ പി.മുഹമ്മദ് ബഷീർ അധ്യക്ഷനായി.കോർഡിനേറ്റർ എ.കെ ജാബിർ കക്കോടി, സാബിറ പൈക്കാട്ട്, ടി.സക്കീല, റീജ കക്കോടി സംസാരിച്ചു. എം.ടി സാബിറ സ്വാഗതവും കെ.എം മുനീറ നന്ദിയും പറഞ്ഞു.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img