Monday, June 23, 2025

രാവണേശ്വരത്ത് യുവാവിനെ വെട്ടിക്കൊന്നു

Must Read

കാസര്‍ക്കോട് :അമ്പത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ രാവണേശ്വരത്ത് യുവാവ് വെട്ടേറ്റ് മരിച്ചു. സുശീല നഗറില്‍ നീലകണ്ഠനാണ് (37) കൊല്ലപ്പെട്ടത്. തലയ്ക്ക് പിന്നിലാണ് വെട്ടേറ്റത്.ഒപ്പം താമസിക്കുന്ന സഹോദരി ഭര്‍ത്താവ് ഗണേശിനെ സംഭവത്തെത്തുടര്‍ന്ന് കാണാതായി.

കൊലപാതകത്തിലേക്ക് നയിച്ചത് കുടുംബ പ്രശ്‌നങ്ങളെന്നാണ് സൂചന.
രാവണീശ്വരം റോഡിലെ നമ്പ്യാരടുക്കം സുശീല ഗോപാലന്‍ നഗറിലെ പൊന്നപ്പന്‍-കമലാവതി ദമ്പതികളുടെ മകനും ടൈല്‍സ് പണിക്കാരനുമായ നീലകണ്ഠന്‍. തിങ്കളാഴ്ച്ച രാവിലെയാണ് വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
ഭാര്യ:ആശ.ഒരു മകള്‍.

- Advertisement -spot_img

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img
Latest News

കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച് മദ്ധ്യപ്രദേശ് മന്ത്രി

തീവ്രവാദികളുടെ സഹോദരി എന്ന് വിളിച്ച് കേണൽ സോഫിയ ഖുറേഷിയെ അധിക്ഷേപിച്ച മദ്ധ്യപ്രദേശ് മന്ത്രി കുൻവർ വിജയ് ഷായ്ക്കെതിരെ ബിജെപി. ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് ലോകത്തോട് വിവരിച്ച കേണൽ...
- Advertisement -spot_img

More Articles Like This

- Advertisement -spot_img